കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

KSRTC സ്റ്റാൻഡുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; ചങ്ങരംകുളം പൗരസമിതി.


ചങ്ങരംകുളം: സ്ത്രീകളും കുട്ടികളും ഉൾപ്പടെ രാത്രിയും പകലുമായി ധാരാളം യാത്രക്കാരുണ്ടാകുന്ന കെ. എസ്‌. ആർ. ട്ടി. സി. ബസ്‌ സ്റ്റേഷനുകളിൽ മദ്യശാല തുടങ്ങാനുള്ള കേരള സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും കേരള ജനതയോടുള്ള വെലുവിളിയും ആണെന്ന് ചങ്ങരംകുളം പൗരസമിതി കുറ്റപ്പെടുത്തി. ഈ തീരുമാനം വഴി സർക്കാർ അവരുടെ ജീവനും മാനവും അപകടപ്പെടുത്താനാണു ശ്രമിക്കുന്നത്‌, സർക്കാർ അതിൽ നിന്നും പിന്മാറണം. പൗരസമിതി ആവശ്യപ്പെട്ടു
ചെയർമാൻ പി. പി. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി,  കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌, റാഫി പെരുമുക്ക്‌, കരീം ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.