കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

മൂക്കുതല:സേവന മേഖലയിൽ വീണ്ടും മികവ് തെളിയിച്ച് മൂകുതല ഗവ.സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ. കോവിടിനെ തുടർന്ന് അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ 10,+2 വിദ്യാർത്ഥികൾക്കായി തുടങ്ങിയ സാഹചര്യത്തിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ അണുവിമുക്തമാ ക്കി എൻഎസ്എസ് വളണ്ടിയർമാർ. കൊവിദ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് വിവിധ ദിവസങ്ങളിലായി ഗ്രൂപ്പ് ആയി തിരിച്ചാണ് വളണ്ടിയർമാർ സ്കൂൾ അണുവിമുക്തമാക്കിയത്.
പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ ഫസല് റഹ്മാൻ, ലീഡർമാരായ അമൽ,ആദിത്യ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.