കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം: വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു നന്നമ്മുക്ക് മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കെ. എസ്. യു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു. നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ റിജാസ് പെരുമ്പാൾ അധ്യക്ഷത വഹിച്ചു. അഷറഫ് പുറത്തട്ട്, റാഷിദ്‌ പുതുപൊന്നാനി, നൂരിഷ, ഷബീൽ അമയിൽ, എന്നിവർ പ്രസംഗിച്ചു. ദിൽഷാദ് നരണിപ്പുഴ പരിപാടിക്ക് നന്ദി പറഞ്ഞു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.