കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കേശദാനം ചെയ്ത് നെഹാസ് ചേലക്കടവ് നാടിൻ്റെ അഭിമാനമായി.

മൂക്കുതല: കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടപെട്ട രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള ആവശ്യത്തിനായി വർഷങ്ങളായി നീട്ടിവളർത്തിയ തൻ്റെ മുടി മുറിച്ച് നൽകിയ ചേലക്കടവ് സ്വദേശി നെഹാസ് നാടിന് അഭിമാനമായി. വിദേശത്തായിരുന്ന നെഹാസ് നാട്ടിലേക്ക് വന്നതിനെ തുടർന്നാണ് മുടി നീട്ടി വളർത്താൻ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് നെഹാസ്.
Mookkuthala Live🌍

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.