കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വൈകല്യങ്ങളെ അതിജീവിച്ച് SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നൗഫിയ നസ്രിയ സഹോദരിമാരെ ആദരിച്ചു.

ചങ്ങരംകുളം: ശാരിക ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങളുടെ പഠനത്തെ ബാധിക്കില്ല എന്ന് തെളിയിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നൗഫിയ, നസ്രിയ സഹോദരിമാരെ ആലങ്കേട് ബ്രദേഴ്സ് ഗ്രൂപ്പ് ചെയർമാനും തണ്ടലത്ത് കേമ്പിൾ നെറ്റ് വർക്ക് ഡയറക്ടറുമായ വിജയൻ തണ്ടലത്ത് ക്വാഷ് അവാർഡും മൊമൻറ്റോ യും നൽകി ആദരിച്ചു, ചടങ്ങിൽ വിജയൻ തണ്ടലത്തിന് പുറമേ ആലങ്കോട് സുരേഷ്, ആലിയർ എന്നിവരും പങ്കെടുത്തു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.