കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ ആദരിച്ചു.

ചങ്ങരംകുളം:ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ആദരിച്ചു.ട്രസ്റ്റ് ചെയർമാൻ പി.പി.എം. അശ്റഫ് - സെക്രട്ടറി കെ.വി.മുഹമ്മദ് , ഭാരവാഹികളായ പി.പി. ഖാലിദ്, എം.കെ. നസീർ ,പി.കെ.അബ്ദുള്ളക്കുട്ടി, റാഫിദ പി.ഐ., എം.കെ. റസിം, വി.വി. മൊയ്തുട്ടി.സംസാരിച്ചു.പ്രസിഡന്റ് കെ.വി.സഹീർ മുപടി പ്രസംഗം നടത്തി.

Mookkuthala Live🌏

Comments