കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

ചങ്ങരംകുളം: താലിബാനിസം മനുഷ്യത്വ വിരുദ്ധവും ഹിംസാത്മകമാണെന്നും സന്ദേശമുണർത്തി യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മറ്റി ഐകയാഥാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിൽ സംഘടിപ്പിച്ച പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ഫിറോസ്, റഷീദ് വിരളിപ്പുറത്ത്, ഫാരിസ് നരണിപുഴ,അനീഷ് കെ.സി, സജിൻ മാക്കാലി, അനീർ പെരുമ്പാൾ, ഷാബിൽ ആമയിൽ,അമിർഷാ തുടങ്ങിയവർ പങ്കെടുത്തു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.