കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം. എം. ജി. സി കൂട്ടായ്മ ആദരിച്ചു.

മൂക്കുതല: ഈ വർഷം നടന്ന പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂക്കുതല മഹല്ലിലെ കൂട്ടായമയായ മൂക്കുതല മഹല്ല് ഗൾഫ് മോഡിനേഷൻ (എം. എം. ജി. സി) ആദരിച്ചു. കോവിഡ് പശ്ചാത്തലതെ തുടർന്നു വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ആദരിച്ചത്. കൂട്ടായ്മയുടെ വൈസ് പ്രസിഡൻ്റ് പി.കെ. റസാഖ്, എ. വി. മുഹമ്മദാലി, എം. എ റസാഖ്, മൊയ്തുട്ടി വി. ശാക്കിർ ടി.,സുലൈമാൻ വി.വി. മഹല്ല് സെക്രടറി കെ.വി വിരാവു, എം.എസ് എം. പ്രസിഡൻ്റ് സമാൻ തുടങ്ങിയവർ പങ്കെടുത്തു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.