കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാക്സിൻ ക്ഷാമത്തിന്നും സുതാര്യമല്ലാത്ത വാക്സിൻ വിതരണതിനുമെതിരെ യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മറ്റി നിൽപ്പ് സമരം നടത്തി.

ചങ്ങരംകുളം: വാക്സിൻ ക്ഷാമം പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക, വാക്സിൻ പൂഴ്ത്തി വയ്പ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം
യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. വാക്സിനേഷൻ കേന്ദ്രമായ മൂക്കുതല പി.സി.എൻ. ജി.എച്ച്‌.എസ്. സ്‌കൂളിനു മുന്നിൽ നടന്ന സമരം നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ കുളങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അലിമോൻ നരണിപുഴ, കെ എസ് യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്‌കർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ,ഫാരിസ് നരണിപുഴ, സജിൻ മാക്കാലി, അനീഷ് കെ സി, അനീർ പെരുമ്പാൾ,റഷീദ്‌ വിരളിപുറത്ത്,
തുടങ്ങിയവർ പങ്കെടുത്തു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.