കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചേലക്കടവ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

മൂക്കുതല: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമാഘോഷിക്കുന്ന സുദിനത്തിൽ, ചേലക്കടവ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. അഷ്റഫ് ടി.വി. ദേശീയ പതാക ഉയർത്തി
റസൽ ടി. വി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ രാഗി രമേശ്, റഹീം ചേലക്കടവ്, ഫൈസൽ കെ. വി, രമേശ്‌ ചേലക്കടവ്, ഷാഫി കെ. വി, നാസർ വി. വി, നന്ദനൻ ടി. സ്, സുബൈർ സി വി, സുധീർ കെ. പി, സതീഷ് കെ. സി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Mookkuthala Live🌏
➖➖➖➖➖➖➖➖➖
നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യു👇🏽👇🏽https://chat.whatsapp.com/IJi2BYmaf1bCOtLXJhLchu
➖➖➖➖➖➖➖➖➖
*നിങ്ങൾക്കും വാർത്തകൾ അറിയിക്കാം.*
നിങ്ങളുടെ പ്രദേശങ്ങളിലെ വാർത്തകൾ, വിശേഷങ്ങൾ ഞങ്ങളെ അറിയിക്കൂ👇🏽👇🏽
🪀 *9447162090*

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.