കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓണറേറിയം ഉപയോഗിച്ച് വാർഡിലെ അംഗവാടിയിലെ നവാഗതകരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ.

ചങ്ങരംകുളം: 
ജൂണ് മാസത്തെ 
ഓണറേറിയം ഉപയോഗിച്ച് വാർഡിലെ അംഗവാടിയിലെ നവാഗതകരായ അമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നൽകി വാർഡ് മെമ്പർ 
സാദിഖ് നെച്ചിക്കൽ.
'സലൈറ്റും പെൻസിലും' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പ്രദേശത്തെ ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഐനിച്ചോട് മാർത്തോമ സ്കൂളിലേ അധ്യാപകനും കൂടി ആയിരുന്ന രാമകൃഷ്ണൻ മാഷ് നിർവഹിച്ചു. വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപികരായ 
ഉഷ,ഭാരതി,രാജശ്രീ,സുധ 
അംഗവാടിയിലെ വെൽഫയർ കമ്മറ്റി അംഗങ്ങളായ കാട്ടിൽ ഹൈദരലി, ഇവി അഷറഫ്, ആയിശുമ്മ എന്നിവരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
 സുഹൃത്തുകളുടെ സഹകരണത്തോടെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വാർഡിലെ പതിഞ്ചോളം വിദ്യാർഥികൾക്ക് ആവശ്യമായ മൊബൈൽ ഫോണ്, ടീവി എന്നീ സംവിധാനങ്ങൾ മെമ്പറുടെ നേതൃത്വത്തിൽ ഒരിക്കിയിരുന്നു.
Mookkuthala Live🌎

Comments

Popular posts from this blog

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

പൊന്നാനിയിൽ രോഹിത്. തവനൂരിൽ പിന്നീട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും