കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സിപിഐ ചങ്ങരംകുളത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

സിപിഐ ചങ്ങരംകുളത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. 
ചങ്ങരംകുളം: കർഷക നിയമത്തിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 
സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മറ്റി ചങ്ങരം കുളത്ത് വെച്ച് നടന്ന
ഐക്യദാർഡ്യസദസ്സ്
അജിത് കൊളാടി ഉദ്ഘാടനം ചെയ്തു
സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലാക്കമ്മറ്റി മെമ്പർമാരായ എം.കെ മുഹമ്മദ് സലീം, പി.പി. ഹനീഫ, ടി. അബ്ദു , വി.ഹംസ്സ, വി. അബ്ദുൾ റസാക്ക്, സുബീഷ് തുടങ്ങിയ സംസാരിച്ചു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.