കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പന്തീരടിതാലത്തോട് കൂടി കൊറോണയിലോതുങ്ങിയ കണ്ണെങ്കാവു പൂരം സമാപിച്ചു.

മൂക്കുതല: സാംസ്കാരിക കേരളത്തിലെ ഏറ്റവും വലിയ കരിങ്കാളി പൂരമായ ക്കന്നെങ്കാവു പൂരം ഇന്ന് പുലർച്ചെ നടന്ന പന്തീരടിതാലത്തോട് കൂടി സമാപിച്ചു.ഉത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പന്തീരടിതാലം. 
മേലെക്കാവിൽ നിന്നും മേള വാദ്യങ്ങളുടെ അകമ്പടിയോടയുള്ള താലം കണ്ണെങ്കാവ് ക്ഷേത്രത്തിലേക്ക് എത്തുകയും തുടർന്ന് വെളിച്ചപ്പാട് വന്നു ചേർന്നവരോട് കൽപ്പന അറിയിക്കുന്നതുമാണ് പന്തീരടിതാലത്തിൻ്റെ ചടങ്ങ്. ചടങ്ങിന് ക്ഷേത്രം കോയിമക്കാരും പൂജാരിമാരും നേതൃത്വം നൽകി.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.