കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്ലസ് ടൂ പരീക്ഷയിൽ വൻ വിജയവുമായി മൂക്കുതല ഗവ. ഹയർസെക്കണ്ടറി സ്കൂൾ.

മൂക്കുതല: ഈ വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ വൻ വിജയവുമായി മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസക്കൻഡറി സ്ക്കൂൾ. ആകെ പരീക്ഷ എഴുതിയ 195 വിദ്യാർഥികളിൽ 97 ശതമാനം വിജയം നേടി. ഹ്യുമാനിറ്റീസ് ബാച്ചിൽ 98.46 ശതമാനവും സയൻസ് ബാച്ചിൽ 96.15 ശതമാനം വിജയം നേടി. 25 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തുടർച്ചയായി അഞ്ചാം തവണയും പൊന്നാനി താലൂക്കിലെ ഗവൺമെൻ്റ് സ്കൂളുകളിൽ വച്ച് ഏറ്റവും കൂടുതൽ വിജയം നേടുന്ന നേട്ടം ഗവ. ഹയർസെക്കണ്ടറി സ്കൂൾ കൈവരിച്ചു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.