കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കെ. എസ്. യു. നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മൊബൈൽ ഫോണും കൈമാറി

ചങ്ങരംകുളം:കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠന ഉപകരണങ്ങളും മൊബൈൽ ഫോണും കൈമാറി.കെ എസ് യു ജില്ല ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ നേതൃത്വം നൽകി.മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൽ ,ജനറൽ സെക്രട്ടറി ഷബീൽ അമയിൽ സെക്രട്ടറിമരായ അബ്ഷർ പുറത്തട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.