കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

അന്യസംസ്ഥാനത്ത് പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻഗണന അടിസ്ഥാനത്തിൽ വാക്സിനേഷൻ നടത്തണം എന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ നന്നംമുക്ക് കമ്മറ്റി നിവേദനം നൽകി.

മൂക്കുതല: അന്യസംസ്ഥാനത്ത് പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മുൻഗണന നൽകി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ നന്നംമുക്ക് ലോക്കൽ കമ്മിറ്റി  
പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
Mookkuthala Live🌍

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.