കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ആര്യാസ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളത്തിന് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ.

ചങ്ങരംകുളം: 2020-21 മാർച്ചിൽ നടന്ന ടി.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിലെ മൂന്ന് വിദ്യാർതിഥികൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കോക്കൂർ ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്ന് സൂരജ് കെ., മൂക്കുതല ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് അശ്വതി വി.വി, മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളില് നിന്ന് ഗൗവിനന്ദന. പി. എന്നിവർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.