കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എസ്. എഫ്. ഐ മൊബൈൽ ചലഞ്ച്: മെമ്പർക്ക് മൊബൈൽ ഫോൺ കൈമാറി.

മൂക്കുതല: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല പ്രദേശത്തെ വിദ്യാർത്ഥിക്ക് ഫസ്റ്റ് ബെൽ മിഷൻ്റെ ഭാഗമായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയിൽ നിന്നും വാങ്ങിയ മൊബെൽ ഫോൺ നന്നംമുക്ക് പഞ്ചായത്തംഗം ഒ.പി. പ്രവീണിന് എസ്. എഫ്. ഐ. ഭാരവാഹികൾ കൈമാറി.
Mookkuthala Live🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം