കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എസ്. എസ്. എൽ. സി. പരീക്ഷയിൽ മിന്നും വിജയവുമായി മൂക്കുതല ഗവ. ഹയർസെ്കൻഡറി സ്കൂൾ

മൂക്കുതല: ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ മിന്നും വിജയവുമായി മൂക്കുതല ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ. ആകെ പരീക്ഷ എഴുതിയ 552 വിദ്യാർഥികളിൽ 132 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും, 46 പേർ ഒൻപത് വിഷയങ്ങളിൽ എ പ്ലസ് നേടുകയും 42 പേർ എട്ട് വിഷയങ്ങളിൽ എ പ്ലസ് നേടുകയും ആകെ 98.55% വിജയം നേടുകയും ചെയ്തു. ഇത് ആദ്യമായണ് സ്കൂളിലെ നൂറിലധികം വരുന്ന വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾ എ പ്ലസ് നേടുന്നത്.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.