കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ടിവി നൽകി.

മൂക്കുതല: യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് എൽ. ഈ. ഡി. ടിവി നൽകി. കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് പുറത്താട്ട് നൽകി .യൂത്ത് കെയർ ഭാരാവാഹികൾ ആയാ റിജാസ് പെരുമ്പാൾ ,ഷബീൽ അമയിൽ ,അബ്ശർ പുറത്താട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

സിപിഐ ചങ്ങരംകുളത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

പന്തീരടിതാലത്തോട് കൂടി കൊറോണയിലോതുങ്ങിയ കണ്ണെങ്കാവു പൂരം സമാപിച്ചു.