കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു.

ലഹരിവ്യാപനത്തിനെതിരെ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു

ചങ്ങരംകുളം മേഖലയിൽ വർദ്ധിച്ചു വരുന്ന മദ്യ ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു.
ചങ്ങരംകുളം മേഖലയിലെ മദ്യലഹരി മാഫിയകളെ അമർച്ചചെയ്യുക. ചിയ്യാനൂർ ഉദിനുപറമ്പ്‌ പ്രദേശങ്ങളിൽ നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ച മദ്യലഹരിമാഫിയയെ അമർച്ച ചെയ്യുക,
അവർക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കുക. നാട്ടുകാർക്ക്‌ എതിരെ എടുത്ത കള്ളക്കേസ്‌ അവസാനിപ്പിക്കുക. ലഹരി മാഫിയകളിൽ നിന്ന് പോലീസും സർക്കാരും നാട്ടുകാർക്ക്‌ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം‌.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.