കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എ. എൽ. ഐ. എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാർത്തോമ സ്കൂളിലെ വിദ്യാർഥികൾ ഉന്നത വിജയം നേടി.

നന്നമ്മുക്ക്: അറബിക് ലേണിങ് ഇമ്പ്രൂവ്മൻ്റ് ഫോഴ്സ് (എ. എൽ. ഐ. എഫ്) വായന ദിനവുമായി സംസ്ഥാന തലത്തിൽ നടത്തിയ അറബിക് ക്വിസിൽ ഉന്നത വിജയം നേടി മാർത്തോമാ സിറിയൻ യു.പി. സ്കൂളിലെ വിദ്യാർഥികൾ. എൽ. പി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ മൂന്നു വിദ്യാർഥികൾ എ പ്ലസ് ഗ്രേഡും, പതിനഞ്ച് വിദ്യാർഥികൾ എ ഗ്രേഡും നേടി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.