കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ആദ്യാക്ഷരത്തിൻ്റെ വെള്ളിവെളിച്ചം പകർന്ന മൂക്കുതല-വടക്കുംമുറി എൽ. പി സ്കൂളിന് ഡി.വൈ.എഫ്.ഐ ചേലക്കടവ് യൂണിറ്റിൻ്റെ ശുചിത്വ സേവനം.

വർഷകാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഡ്രൈഡേ വാരാചരണത്തിൻ്റെ ഭാഗമായി മൂക്കുതല - വടക്കുംമുറി ജി. എം. എൽ. പി സ്കൂൾ പരിസരം സ്കൂളിൻ്റെ പൂർവ്വ വിദ്യാർഥികളായ
ഡി.വൈ.എഫ്.ഐ. ചേലക്കടവ് യൂണിറ്റിൻ്റെ പ്രവർത്തകർ ഏറ്റെടുത്തു നടത്തി. ഡി.വൈ.എഫ്.ഐ. ചേലക്കടവ് യൂണിറ്റിൻ്റെ ചാർജ് വഹിക്കുന്ന ജെനു മൂക്കുതല, പ്രസിഡൻ്റ് സുമേഷ്, സെക്രട്ടറി സുഭാഷ്, ജിഷ്ണു, വിപിൻദാസ്, വിഷ്ണു, അഭിനവ്, സ്കൂൾ പി. ടി. എ പ്രസിഡൻ്റ് ബഷീർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.