കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പെട്രോൾ ഡീസൽ വില വർധനവിനെതിരെ കെഎസ്.കെ.ടി.യു. പ്രതിഷേധ സമരം സംഘടിപ്പിച്ചു

ചങ്ങരംകുളം: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കെഎസ്.കെ.ടി.യു. നന്നമുക്ക് അലംകോട്, പഞ്ചായത്ത്‌ കമ്മറ്റികളുടെ അഭിമുഖ്യത്തിൽ ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധാസമരം സംഘടിപ്പിച്ചു. സമരത്തിന് നന്നമുക്ക് എൽ. സി സെക്രട്ടറി സഖാവ്. കെ.കെ മണികണ്ഠൻ ഉൽഘാടനം ചെയ്തു.കെഎസ്.കെ.ടി.യു. പഞ്ചായത്ത്‌ സെക്രട്ടറി സഖാവ്. കെ വേലായുധൻ സ്വാഗതം പറഞ്ഞു അലങ്കോട് സെക്രട്ടറി ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.