കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം.

ചങ്ങരംകുളം:വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് അംഗം.നന്നംമുക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മുസ്തഫയാണ് തന്റെ വാര്‍ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ,മെമ്പർമാരായ സാദിഖ് നെച്ചിക്കൽ.ശാന്തിനി രവീന്ദ്രൻ,കുഞ്ഞിമോൻ കിഴക്കേതിൽ,നാഹിർ ആലുങ്ങൽ,ഹംസ ചിറ്റയിൽ,ഉമ്മർ കുളങ്ങര,സൈഫു കുളത്തിങ്ങൽ,ഷെരീഫ് കാഞ്ഞിയൂർ,ബക്കർ ചാലുപറമ്പിൽ,മൻസൂർ മാട്ടം,സുബൈർ തട്ടം തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി....
മൂക്കുതല 

Comments

Popular posts from this blog

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം; നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു