കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മൂക്കുതല എം.എസ്.എം പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മൂക്കുതല: മൂക്കുതല മഹല്ലിൽ പ്രവർത്തിക്കുന്ന എം. എസ്. എം. പ്രവർത്തകരുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംഘടന പ്രവർത്തകരായ അബ്ഷർ ഹസ്സൻ, സമാൻ വിരളിപ്പുറത്ത്, ആമീൻ മുക്കുതല, ഷഹീം വിരളിപ്പുറത്ത്, എന്നിവരും കെ.എൻ.എം പ്രവർത്തകരായ ബിരാവു , അബൂബക്കർ , കുഞ്ഞിപ്പക്ക എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി. 

Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.