കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ അണുനശീകരണം നടത്തി.

മൂക്കുതല: കോവിഡ് പോസറ്റീവ് ആയതിനു ശേഷം നെഗറ്റീവ് ആയ ആളുകളുടെ വീടുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഫയാസിൻ്റെ നേതൃത്വത്തിൽ മൂക്കുതല ചേലക്കടവ്, മൂചിക്കൽ പ്രദേശങ്ങളിലെ വീടുകളാണ് അണുനശീകരണം നടത്തി യത്. ആർ. ആർ. ടി മെമ്പർമാരായ സൽമാൻ ഫാരിസ്,ബാസിൽ, ശാമിൽ,റഹീം ചേലക്കടവ് തുടങ്ങിയവർ പങ്കാളികളായി.
Mookkuthala Live 🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം