കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ജി.എച്ച്.എസ്. എസ് മൂക്കുതല എസ്.പി.സി വിദ്യാർത്ഥികൾക്ക് സൗജന്യ യോഗാ ക്ലാസ് ആരംഭിച്ചു.

ചങ്ങരംകുളം: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ചേതന യോഗയും യോഗാ അസോസിയേഷൻ കേരളയും അതിജീവനം യോഗയിലൂടെ എന്ന സന്ദേശം ഉയർത്തി കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തി വരുന്ന സൗജന്യ യോഗാ പരിശീലന ക്ലാസ്സിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് മൂക്ക് തലയിലും ഗൂഗിൾ പ്ലാറ്റ്ഫോമിൽ 2021 ജൂൺ 20ന് വൈകും നേരം 5 മണിക്ക് ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ് സ്ക്കൂൾ എച്ച്.എം എം രാധ ടീച്ചർ സ്വാഗതവും പി. ടി. എ. പ്രസിഡന്റ് ലക്മണൻ അധ്യക്ഷനുമായ ചടങ്ങ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ ഉത്ഘാടനം ചെയ്തു ഡോ:കെ.രാജഗോപാൽ (ജനറൽ സെക്രട്ടറിയോഗാ അസോസിയേഷൻ കേരള),മുഖ്യാഥിതിയായി ഡൊ:വിനോദ് കുമാർ ( പ്രഫസർ കോട്ടക്കൽആയൂർവേദ കേളേജ്) മുഖ്യ പ്രഭാഷണവും വർഡ് മെമ്പർഷൺമുഖൻ പി.പി., ശരീധരൻ പോരൂർ (ജില്ലാ സെക്രട്ടറി യോഗാ അസോസിയേഷൻ മലപ്പുറം), വാസുണി (എസ് ഐ ഓഫ് പോലീസ് കുറ്റിപ്പുറം) ഷൺമുഖൻ മാസ്റ്റർ ( സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസയും ' യോഗാധ്യാപകരായ ആലങ്കോട് സുരേഷ് (ഡയറക്ടർ;ആര്യാസ് സ്ക്കൂൾ ഓഫ് യോഗ) നിജാ ബൈജു (കോഡിനേറ്റർ ആര്യാസ് സ്ക്കൂൾ ഓഫ് യോഗ) എന്നിവർ ക്ലാസ്സുകർക്ക് തുടക്കം കുറിച്ചു ശശികുമാർ (എസ് പി സി കോഡിനേറ്റർ) നന്ദിയും പറഞ്ഞു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്