കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഉദിനുപറമ്പിൽ ലഹരി വിരുദ്ധ പ്രവർത്തകനെയും അയൽവാസികളെയും ആക്ക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലിസ്‌ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.

ചങ്ങരംകുളം: ഉദിനുപറമ്പിൽ ലഹരി വിരുദ്ധ പ്രവർത്തകനായ ഹനീഫയെയെയും ഉമ്മയെയും ഭാര്യയെയും മക്കളെയും ആക്രമിച്ച്‌ പരിക്കേൽപ്പിക്കുകയും അവരെ തടയാൻ വന്ന അയൽ വാസിയായ വനിതയെ ആക്രമിക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പോലിസ്‌ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു. പ്രദേശത്തും മേഖലയിലുമുള്ള മദ്യലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഭരണകൂടം തയ്യാറാകണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
അക്രമം നടന്ന പ്രദേശത്ത് കുഞ്ഞുമുഹമ്മദ് പന്താവൂർ വാരിയത്ത് മുഹമ്മദലി, കെ അനസ്, കെ സി അലി, മുജീബ് കോക്കൂർ, ടിവി മുഹമ്മദ് അബ്ദുറഹ്മാൻ, എം. കെ അബ്ദുറഹ്മാൻ, ടി വി സലീൽ അഹമ്മദ്, കെ എം ജാസിം, ഹംസ മാട്ടം തുടങ്ങിയ ഭാരവാഹികൾ സന്ദർശിച്ചു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.