കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിട്ട കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു.

മൂക്കുതല: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു കുടുംബത്തിന് കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ കെ. എസ്.യു. നന്നംമുക്ക് മണ്ഡലം വാങ്ങി കൊടുത്തു. മൊബൈൽ ഫോൺ മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ കുടുംബത്തിന് കൈമാറി, മണ്ഡലം ജനറൽ സെക്രട്ടറി ഷബീൽ ആമയിൽ,സതീഷ് നരണിപ്പുഴ ,സെക്രട്ടറിമായ അനസ് കാഞ്ഞിയൂർ, അബ്ശർ പുറത്താട്ട് , ലുബൈബ് ചേലക്കടവ് എന്നിവർ പങ്കടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.