കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ആർ. ആർ. ടി അംഗങ്ങൾക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തുmചെയ്തു

നന്നമ്മുക്ക്: നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ആർ. ആർ. ടി അംഗങ്ങൾക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ദീൻ വളണ്ടിയർമാർക്ക് കിറ്റ് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മരായ മുസ്തഫ ചാലുപറമ്പിൽ, പ്രിൻഷ സുനിൽ, രാഗി രമേശ്, പഞ്ചായത്തിലെ മറ്റ് മെമ്പർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന വിതരണം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് നടന്നത്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.