കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗം ഭേദമായവരുടെ വീടുകൾ അണുനശീകരണം നടത്തി

ചങ്ങരംകുളം: കോവിഡ് 19 രോഗം ബാധിച്ചവരുടെ വീടുകൾ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ:സിദ്ധീഖ് പന്താവൂരിൻ്റെ നേതൃത്വത്തിൽ അണുനശീകരണം ചെയ്തു. 
ലോകം മുഴുവൻ മഹാമാരി കൊണ്ട് എല്ലാ നിലക്കും ദുരിതത്തിലായ കാലത്ത് ആലംകോട് - നന്നംമുക്ക് പഞ്ചായത്തുകളിലെ രോഗബാധിതരുടെ വീടുകൾ തികച്ചും സൗജന്യമായി അണു മുക്തമാക്കാൻ ബാങ്ക് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.