കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓക്സ്ജൻ ചാലഞിൻ്റെ ഭാഗമായി കാരുണ്യത്തിന് ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി കെഎംസിസി.


ചങ്ങരംകുളം:കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആലങ്കോട് പഞ്ചായത്ത് കെ എം സി സി കമ്മിറ്റി ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവിനു ഓക്സിജൻ സിലിണ്ടർ വാങ്ങാൻ തുക കൈമാറി. 
ഇരുപതിനായിരം രൂപയാണു കൈമാറിയത്‌. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ കാരുണ്യ പെയിൻ പാലിയേറ്റീവ് ക്ലിനിക് ചെയർമാൻ പി പിഎം അഷറഫിന് കൈമാറി. 
ഷാനവാസ് വട്ടത്തൂർ, അഹമ്മദുണ്ണി കാളച്ചാൽ അബ്ബാസലി പള്ളിക്കുന്ന്. അബ്ദുള്ളക്കുട്ടി കാളച്ചാൽ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.