കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യൂത്ത് കെയർ പ്രവർത്തകർ കോവിഡ് പോസറ്റീവായ രോഗികളുടെ വീടുകൾ അണൂനശീകരണം നടത്തി.

നന്നമ്മുക്ക്: നന്നംമുക്ക് പഞ്ചായത്തിലെ 12ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായ രോഗികളുടെ വീടുകൾ റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തകർ അണുനശീകരണം നടത്തി വീടുകൾ ശുദ്ധീകരിച്ചു. യൂത്ത് കെയർ പ്രവർത്തകരായ ഷംസീർ മണാളത്ത്, റിജാസ് പെരുമ്പാൾ, അബ്ഷർ പുറത്താട്ട്, അൽത്താഫ്, അൻസിൽ പെരുമ്പാൾ എന്നിവർ നേത്യത്വം നൽകി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.