കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ അണുവിമുക്തമാക്കി

ചങ്ങരംകുളം: കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന വ്യക്തികളുടെ വീടുകൾ റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പർ ആയ മുസ്തഫയുടെ നേതൃത്വത്തിൽ ആണ് വീടുകളിൽ അനുനശീകരണം നടതപെട്ടത്.വാർഡ് 5 ലെ വീടുകൾ
അണു വിമുക്തമാക്കി
 അബ്ഷർ പുറത്താട്ട്, 
അൽത്താഫ് വാഴമലയിൽ എന്നിവരും പങ്കാളികൾ ആയി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.