കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മഴക്കാല രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

മൂക്കുതല: മഴക്കാല രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. 

മൂക്കുതല മനപ്പടി മേഖലയിൽ വൈസ് പ്രസിഡണ്ട് പ്രവീൺ ഒ. പി യുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ ഇടങ്ങളിൽ വൃത്തിയാക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്തു്. ആർ ആർ അം സി. കരുണാകരൻ, സനൽ, ഷരോൺ കുമാർ എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.

വാർഡ് മൂന്നിൽ മെമ്പർ പി. വി. ഷൺമുഖൻ്റെ നേതൃത്വത്തിൽ വാര്യർമൂല പ്രദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

വാർഡ് മെമ്പർ റഷീന റസാഖിൻ്റെ നേതൃത്വത്തിൽ നന്നമ്മുക്ക് പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

വാർഡ് പതിനേഴിൽ വാർഡ് മെമ്പർ രാഗി രമേശിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. പ്രവർത്തനത്തിൽ പ്രദേശവാസികൾ, ആർ. ആർ. ടി അംഗങ്ങൾ ഭാകമായി.

Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.