കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

ചങ്ങരംകുളം: മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിലിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങൾ നടതപെട്ടത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി കാഞ്ഞിയൂർ, മാട്ടം തുടങ്ങിയ പ്രദേശങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.