കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എം.ബി.രാജേഷ് വിജയിച്ചു.


തൃത്താല നിയോജക മണ്ഡലത്തിൽ എൽഡിഫ് സ്ഥാനാർഥി എം.ബി.രാജേഷ് 3000 വോട്ടുകളുടെ ലീഡിൽ വിജയിച്ചു. ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ വോട്ടെണ്ണൽ അവസ്സാന ഘട്ടത്തിൽ എത്തിയപ്പോളാണ് വിജയം ഉറപ്പിച്ചത്. തൃത്താല ഒരു പതിറ്റാണ്ടിനു ശേഷം ഇടതുപക്ഷം തിരിച്ചുപിടിച്ചു.*
Mookkuthala Live 🌎

Comments

Popular posts from this blog

മൃതദേഹം കണ്ടെത്താനായില്ല തിരച്ചില്‍ തുടരും

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതി അന്തരിച്ചു.