കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഐ. എൻ. ടി. യു. സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം അന്യായമായ പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. പ്രവര്ത്തകർ വീടുകൾക്ക് മുന്നിൽ ചൂട്ട്, മെഴുകുതിരി എന്നിവ കത്തിച്ച് പ്ലാക്കാർഡുമായി നിന്നാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ഐ.എൻ.ടി.യു.സി പ്രവര്ത്തകര് ഭാഗമായി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.