കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കെ. എസ്. യു വാർഷിക ദിനം ആദരിച്ചു.

കല്ലൂർമ്മ: കെ. എസ്. യു. 64-മത് വാർഷിക ദിനാചരണത്തിന്റെ ഭാഗമായ ഇന്ന് തെങ്ങിൽ പെരുമ്പാൾ കെ. എസ്. യു. യൂണിറ്റ് സംയുക്തമായി സ്ഥാപന ദിനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശാന്തിനി രവീന്ത്രൻ പതാക ഉയർത്തി. 
കെ. എസ് യു. നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ അദ്ധ്യഷത വഹിച്ചു. ഷംസീർ മണാളത്ത് അബിഷർ പുറത്താട്ട്, ഗഫൂർ മേപ്പറമ്പിൽ, അൻസിൽ പെരുമ്പാൾ, എം. പി ഷിഹാബ്, ജംസീർ എന്നിവരും പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.