കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പെരുന്നാൾ ദിനത്തിൽ വഴിയോരത്തു താമസിക്കുന്നവർക്ക് ഇന്ദിരാജി നരണിപ്പുഴയുടെ സ്നേഹ വിരുന്ന്

ചങ്ങരംകുളം:പെരുന്നാൾ ദിനത്തിൽ ചങ്ങരംകുളം ഹൈവേയിലെ വഴിയോരത്തു  താമസിക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകി ഇന്ദിരാജി നരണിപ്പുഴ പ്രവർത്തകർ.  ഇന്ദിരാജി നരണിപ്പുഴയുടെ പ്രവർത്തകരുടെ വീടുകളിൽ നിന്നും ഒന്നും രണ്ടും ഭക്ഷണപ്പൊതികൾ  ശേഖരിച്ചുകൊണ്ടാണ് വഴിയോരത്തു താമസിക്കുന്നവർക്ക് ഭക്ഷണം നല്കിയത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്ലബ്ബ് പ്രസിഡന്റ്‌ സതീഷ് നരണിപ്പുഴ, സെക്രട്ടറി ഷിബിൽ ജാസിം, ട്രഷറർ അജ്മൽ എന്നിവർ ചേർന്നാണ് ഭക്ഷണം വിതരണം ചെയ്തത്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.