കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കക്കുഴയിൽ വാട്സ്ആപ് കൂട്ടായ്മ മൂക്കുതല റംസാൻ കൊറോണ കിറ്റുകള്‍ വിതരണം ചെയ്തു.

മൂക്കുതല: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ കക്കുഴിൽ കൂട്ടായ്മ മൂക്കുതല,ചേലക്കടവ് കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് ശാരീരികവും സാമൂഹികവുമായ രീതിയിൽ ഈ പ്രതികൂലമ സാഹചര്യത്തിലും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ജനങ്ങൾക്ക് എത്തിക്കുക എന്നതോടൊപ്പം റംസാൻ കൊറോണ കിറ്റുക്കൾ അർഹരായറിലേക്ക് എത്തിച്ചു. തൊഴിൽ ഇല്ലാതെയും പുറത്ത് പോകുവാൻ കഴിയാതെയും പ്രയാസപ്പെടുന്ന ഈ സമയത്ത് കിറ്റ് വിതരണ്ണം ഉപകാരപ്പെടുന്ന രീതിയില്‍ നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാരവാഹികളായ ടി. എം. എ. ഗഫൂർ, ടി. വി. അഷറഫ്, ടി. ഹൈദർ അലി, അനുബ് പറവതേൽ എന്നിവർ പറഞ്ഞു.
Mookkuthala Live 🌎

Comments