കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കൗണ്ടിങ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 91 സീറ്റുകളിൽ ലീഡ് നേടി എൽഡിഫ്


Mookkuthala Live 🌎

*പൊന്നാനിയിൽ പി.നന്ദകുമാറിന് 6467 ലീഡ്
കുന്നംകുളത്ത് എ.സി.മൊയ്തീൻ 4662 ലീഡ്
തൃത്താലയിൽ വി.ടി ബൽറാം 837 ലീഡ് നേടി
തവനൂരിൽ 1352 വോട്ടുകളുടെ ലീഡുമായി ഫിറോസ്*

Live🔴
➖➖➖➖➖➖➖➖➖
വാർത്തകൾ തത്സമയം അറിയാൻ ജോയിൻ ചെയ്യു
https://chat.whatsapp.com/GxeCp5ORj9OH2183rdJZLD

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.