കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

PCNGHSS MOOKKUTHALA ഓൺലൈൻ അഡ്മിഷൻ ക്രമീകരണം

2021-22 ADMISSION (5,6,7,8 STANDARDS) ONLINE Registration BOOKING STARTED                                  
PCNGHSS മ‍ൂക്കുതല സ്‍കൂള്‍ 2021-22 അഡ്‍മിഷൻ ഓണ്‍ലൈൻ ബുക്കിങ്ങിന് ഈ ഫോം പൂരിപ്പിക്കുക. വിവരങ്ങള്‍ പൂരിപ്പിച്ച് സബ്‍മിറ്റ് ബട്ടണ്‍ ക്ളിക്ക് ചെയ്‍താല്‍ മതി. പ്രവേശനം 5,6,7,8 ക്ളാസുകളിലേയ്ക്ക് മാത്രം.

 *സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.*👇 *8590049091,9846770109, 9496024523, 9961748473, 8848871635, 04942651100*
*WhatsApp 8590049091*

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. അതിനു ശേഷം ഫോമിൽ എന്തെങ്കിലും തിരുത്തൽ വരുത്തണമെങ്കിൽ Edit your response ക്ലിക്ക് ചെയ്ത് തിരുത്തൽ വരുത്തി സബ്മിറ്റ് ചെയ്യാം.

https://forms.gle/cgyg5wc2F5jcWnTB7

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്