കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു.

കോക്കൂർ: അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആരിഫ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും നടത്തപ്പെട്ടു. പി. പി. എം. അഷ്‌റഫ്‌ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വി. കെ. അയിഷ, കെ വി ഹസൻ മാസ്റ്റർ, പി പി ഖാലിദ്‌, അബ്ദുല്ലത്തീഫ്‌ മദനി, പി. എം നൂറുദ്ധീൻ, എം. ഫസീല, പി. ഐ. റാഫിദ തുടങ്ങിയവർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.