കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യുഡിഎഫ് പിടാവനൂർ കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു.

മൂക്കുതല: നിയമ സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പിദാവനൂർ കോൺഗ്രസ്സ് കമ്മറ്റി മക്കാലി യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി അങ്കണത്തിൽ വച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ. എം രോഹിത് മുഖ്യ സന്ദേശം നൽകി. നന്നമ്മുക്ക് പഞ്ചായത്തിലെ കോൺഗ്രസ്സ്,ലീഗ് നേതാക്കന്മാർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
Mookkuthala Live 🌎

Comments