കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബ് വൺ ഡേയ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം: മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബ് വൺ ഡേയ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.ടൂർണമെൻ്റിൽ ചാർക്കോൾ തൂഫാൻ ജേതാക്കന്മാരായി, മാട്ടം ടസ്കേഴ്‌സ് റണ്ണേഴ്സ് കിരീടം നേടി. വിജയികൾക്ക് വാർഡ് മെമ്പർ ശ്രീ. മുസ്തഫ ചാലുപറമ്പിൽ സമ്മാന വിതരണം നടത്തി.
Mookkuthala Live 🌎

Comments