കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

രോഹിത്തിന്റെ വിജയത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി തമിഴ്നാട് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ വിജയത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി തമിഴ്നാട് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.ചെന്നൈ കോണ്‍ഗ്രസ്സ് ഫ്രന്‍സ് ടീമാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രമുഖ നേതാക്കളുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി രോഹിത്തിന് വിജയാശംസകള്‍ അറിയിച്ച് പോസ്റ്റര്‍ ഇറക്കിയത്.അന്തരിച്ച കോണ്‍ഗ്രസ്സ് തൊഴിലാളി നേതാവ് കെസി അഹമ്മദ്,ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെബി ശിവദാസന്‍ എന്നിവരും പോസ്റ്ററില്‍ ഇടം നേടിയിട്ടുണ്ട്.
Mookkuthala Live 🌎 o

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം