കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേൃത്വത്തിൽ ഡൊമിസിലിയറി കെയർ സെൻ്ററിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച

 
മൂക്കുതല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേതത്വത്തിൽ മൂക്കുതല വടക്കുമുറി എസ്. എസ്.എം. യു.പി. സ്കൂളിൽ ഡി. സി. സെൻറർ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ജില്ലയിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇത്തരം ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിക്കുന്നുണ്ട്. സെൻ്റർ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ്. മിസിരിയ, മെമ്പർമാർ, സ്കൂൾ മാനേജ്മെൻ്റ് തുടങ്ങിയവർ ഭാഗമായി.
Mookkuthala Live 🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം