കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോവിദ് വാക്സിൻ രജിസ്ട്രേഷൻ: ഹെൽപ് ഡെസ്ക് ക്രമീകരിച്ച് കെ. എസ്. ടി. എ.

മൂക്കുതല:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ സബ്ജില്ലാ കമ്മറ്റി 6 പഞ്ചായത്തുകളിൽ 
കോവിഡ് രജിസ്‌ട്രേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു.
നന്നമുക്ക് പഞ്ചായത്ത് തല ഹെൽപ്പ് ഡെസ്‌ക്ക് മൂക്കുതല പി. സി. എൻ.ജി. എച്ച്.എസ്സ്.എസ്സ്. മൂക്കുതലയിൽ തുടങ്ങി. KSTA ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ മാസ്റ്റർ, ശ്രീകാന്ത് മാസ്റ്റർ, ജയദേവൻ മാസ്റ്റർ ,മുരളീധരൻ മാസ്റ്റർ, ഷെഫീർ മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകുന്നത്. സ്‌കൂളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഹെല്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നതാണ്.

Comments

Popular posts from this blog

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

KSRTC സ്റ്റാൻഡുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; ചങ്ങരംകുളം പൗരസമിതി.

ആയുർവേദാചാര്യൻ ഡോ. പി.കെ. വാരിയർ അന്തരിച്ചു.